ടെണ്ടർ പരസ്യം

May 13, 2026

പായം ഗ്രാമ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോ.നം. 192/2026-27 എൽ.ഇ.ഡി & ഇ സ്ട്രീറ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി ഏൽപ്പിക്കുവാനായി കരാറുകാരിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ ഒരു വർഷത്തേക്ക് എൽ.ഇ.ഡി ലൈറ്റുകൾ എസിയുടെ വാർഷിക അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും ഉള്ള ലേബർ തുകയ്ക്കും ഇതിലേക്ക് വേണ്ടുന്ന മറ്റ് എല്ലാ സാധനങ്ങൾക്കും ഉള്ള തുകയും പ്രത്യേകമായി ക്വോട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
ടെണ്ടർ ഫോറം വിതരണം ചെയ്യാൻ തുടങ്ങുന്ന തീയ്യതി 06/11/2026
സ്വീകരിക്കുന്ന അവസാന തീയ്യതി -16/11/2026