അങ്കണവാടികൾ
🏫 പായം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ
പായം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ 28 അങ്കണവാടികൾ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസം, പോഷണം, ആരോഗ്യപരിചരണം, വളർച്ചയും വികാസവും എന്നിവ ഉറപ്പാക്കുന്നതിൽ അങ്കണവാടികൾ പ്രധാന പങ്കുവഹിക്കുന്നു
| ക്രമ നമ്പർ | അങ്കണവാടിയുടെ പേര് | സെന്റർ നമ്പർ | ജീവനക്കാരിയുടെ പേര് | മൊബൈൽ നമ്പർ | വാർഡ് |
|---|---|---|---|---|---|
| 1 | മട്ടിണി | 63 | ലുബ്ന കെ | 8891437313 | 2 |
| 2 | കൂട്ടുപുഴ | 64 | ഷീബാമോൾ എം.പി | 9847425377 | 2 |
| 3 | പെരിങ്കരി | 65 | അഞ്ജുമോൾ സി.എൻ | 8593908659 | 1 |
| 4 | ഉദയഗിരി | 66 | സതി വി | 9747237052 | 19 |
| 5 | കിളിയന്തറ | 67 | ഉഷാകുമാരി എ.ആർ | 9745385968 | 4 |
| 6 | പെരിങ്കരിക്കവല | 68 | സുലോചന എം | 8592958067 | 4 |
| 7 | കുന്നോത്ത്പറമ്പ് | 69 | ഫാത്തിമ പി.എം | 9961717283 | 4 |
| 8 | ആനപ്പന്തിക്കവല - 1 | 70 | സീന എ.ജി | 9400492812 | 13 |
| 9 | തെങ്ങോല | 71 | രമാദേവി പി.എം | 9961042896 | 7 |
| 10 | കുന്നോത്ത് | 72 | റീജ എം | 9747589442 | 6 |
| 11 | കൂവമുക്ക് | 73 | റോജ കെ.പി | 9544711685 | 11 |
| 12 | കരിയാൽ | 74 | കാർത്യായനി വി.വി | 9946584953 | 10 |
| 13 | പായം | 75 | രാധാമണി പി | 9496855674 | 10 |
| 14 | ചീങ്ങാക്കുണ്ടം | 76 | സുമ കെ | 9645427586 | 9 |
| 15 | കോളിക്കടവ് | 77 | രാജനി | 9947977714 | 7 |
| 16 | പെരുംപറമ്പ | 78 | ചന്ദ്രിക പി | 7907223005 | 15 |
| 17 | അളപ്ര | 79 | ഷീലജ ബി | 8606006123 | 14 |
| 18 | പുതുശ്ശേരി | 80 | നന്ദിനി | 9745834543 | 14 |
| 19 | അമ്പലത്തട്ട് | 81 | അനിത കെ.എൻ | 8606777993 | 16 |
| 20 | ഒറ്റക്കൊമ്പൻചാൽ | 82 | സ്മിത ടി.ഡി | 9544709779 | 12 |
| 21 | മലപ്പോട്ട് | 83 | റാണി ടി.ജെ | 9048164092 | 17 |
| 22 | ആനപ്പന്തിക്കവല- 2 | 84 | സുമിത കെ | 7736227909 | 5 |
| 23 | സാലസ് പുരം | 85 | ബീന കെ.കെ | 7909251301 | 1 |
| 24 | നരിമട | 86 | സുലേഖ ഇ | 9846579018 | 2 |
| 25 | പെരുവംപറമ്പ് | 87 | സരിജ കെ | 9048509955 | 15 |
| 26 | വളവുപാറ | 88 | ശ്രീവിദ്യ കെ | 9947863882 | 3 |
| 27 | മുക്കട്ടി | 89 | സയന കെ | 9745514969 | 14 |
| 28 | 29-ാം മൈൽ | 90 | ജയലക്ഷ്മി പി.പി | 8547294418 | 17 |