മുൻ പ്രസിഡണ്ടുമാർ

 

പായം ഗ്രാമ പഞ്ചായത്ത് -മുൻ പ്രസിഡണ്ടുമാർ

ഭരണ ചരിത്രത്തിലെ നേതാക്കൾ

പായത്തിന്‍റെ രണചരിത്രത്തിൽ വിവിധ കാലഘട്ടങ്ങളിൽ നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ വിവരങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും പൊതുജന സേവനങ്ങൾക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരികളുടെ പേരുകളും ഭരണകാലയളവും രാഷ്ട്രീയ പാർട്ടി വിവരങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.

 
 
കെ മാധവൻ മാസ്റ്റർ
 
കെ മാധവൻ മാസ്റ്റർ
1963-1979
രാഷ്ട്രീയ കക്ഷി-CPIM
 
കെ പി ശ്രീധരൻ
 
കെ പി ശ്രീധരൻ
1979-1984
രാഷ്ട്രീയ കക്ഷി-CPIM
 
സെബാസ്റ്റ്യൻ കെ ജെ
സെബാസ്റ്റ്യൻ കെ ജെ
1988-1995
രാഷ്ട്രീയ കക്ഷി-CPIM

● ACTIVE

 
സെബാസ്റ്റ്യൻ കക്കാട്ടിൽ
 
സെബാസ്റ്റ്യൻ കക്കാട്ടിൽ
1995-2000
രാഷ്ട്രീയ കക്ഷി-കോൺഗ്രസ്
 
പി വി രമാവതി
പി വി രമാവതി
2000-2005
രാഷ്ട്രീയ കക്ഷി-CPIM

● ACTIVE

 
ടി എം ജോസ്
ടി എം ജോസ്
2005-2010
രാഷ്ട്രീയ കക്ഷി-CPIM
 
ടി ഡി സിന്ധു
ടി ഡി സിന്ധു
2010-2015
രാഷ്ട്രീയ കക്ഷി-CPIM
 
എൻ അശോകൻ
എൻ അശോകൻ
2015-2020
രാഷ്ട്രീയ കക്ഷി-CPIM
 
പി രജനി
പി രജനി
2020-2025
രാഷ്ട്രീയ കക്ഷി-CPIM

© 2026 Panchayat Administration • Local Self Government Institution