അവാർഡുകൾ-ദേശീയ ജലപുരസ്കാരം

2024 സാമ്പത്തിക വർഷത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ മാതൃകാ പരമായി നടത്തിയതിനുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഏറ്റവും മികച്ച പഞ്ചായത്തായി ദേശീയ തലത്തിൽ പായം പഞ്ചായത്തിനെ തെരഞ്ഞെടുത്തു.