ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പെരുമ്പറമ്പ് ഇക്കോ ടൂറിസം

https://maps.app.goo.gl/ee2bzBZ34yJnEFRn7

പഞ്ചായത്ത് പരിധിയിൽ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായി പെരുമ്പറമ്പ് എന്ന പ്രദേശത്ത് പഞ്ചായത്തും വനം വകുപ്പും ചേർന്ന് 15 ഏക്കർ സ്ഥലത്ത് അതിമനോഹരമായി രൂപകല്പന ചെയ്ത പ്രകൃതി രമണീയമായ ഒരു വിനോദ വിശ്രമ കേന്ദ്രം

പെരുമ്പറമ്പ് ഇക്കോ പാർക്ക്