ഘടകസ്ഥാപനങ്ങൾ
ഗ്രാമ പഞ്ചായത്തിൻറെ ഘടക സ്ഥാപനങ്ങൾ
ആയുര്‍വേദ ഡിസ്പെന്‍സറി | ||
കോളിക്കടവ്, മാടത്തില്‍ പി ഒ, ഇരിട്ടി , ഫോണ്‍ 9495262009 | ||
നല്‍കുന്ന സേവനങ്ങള്‍ | ||
| ഡോക്ടറുടെ സേവനം | രാവിലെ 9 മണി മുതല് 1 മണി വരെ | |
| മരുന്ന് | രാവിലെ 9 മണി മുതല് 2 മണി വരെ | |
| മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് | രാവിലെ 10 മണി മുതല് 1 മണി വരെ | |
| ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍ | രാവിലെ 10 മണി മുതല് 1 മണി വരെ | |
വെറ്റിനറി ഡിസ്പെന്‍സറി | ||
കുട്ടുപുഴ പി ഒ ,പേരട്ട | ||
നല്‍കുന്ന സേവനങ്ങള്‍ | ||
| ഡോക്ടറുടെ സേവനം | രാവിലെ 9 മണി മുതല് 3 മണി വരെ | |
| മരുന്ന് | രാവിലെ 9 മണി മുതല് 3 മണി വരെ | |
| മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് | രാവിലെ 10 മണി മുതല് 3 മണി വരെ | |
| ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍ | രാവിലെ 10 മണി മുതല് 2 മണി വരെ | |
ഹോമിയോ ഡിസ്പെന്‍സറി | ||
കോളിക്കടവ്, മാടത്തില്‍ പി ഒ, ഇരിട്ടി ഫോണ്‍ 9074040481 | ||
നല്‍കുന്ന സേവനങ്ങള്‍ | ||
| ഡോക്ടറുടെ സേവനം | രാവിലെ 9 മണി മുതല് 1 മണി വരെ | |
| മരുന്ന് | രാവിലെ 9 മണി മുതല് 2 മണി വരെ | |
| മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് | രാവിലെ 10 മണി മുതല് 1 മണി വരെ | |
| ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍ | രാവിലെ 10 മണി മുതല് 1 മണി വരെ | |
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് | ||
പായം ഗ്രാമ പഞ്ചായത്ത് ഓഫീസ്, മാടത്തില്‍ പി ഒ, ഇരിട്ടി ഫോണ്‍ 8848855379, 6235184693 | ||
നല്‍കുന്ന സേവനങ്ങള്‍ | ||
| ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ,ശുചിത്വ-മാലിന്യ സംസ്കരണം പ്രവർത്തനങ്ങള്‍ | രാവിലെ 10 മണി മുതല് 5 മണി വരെ | |
കുടുംബശ്രീ ഓഫീസ് | ||
പായം ഗ്രാമ പഞ്ചായത്ത് ഓഫീസ്, മാടത്തില്‍ പി ഒ, ഇരിട്ടി ഫോണ്‍ 9895454188, 9847222104(സി ഡി സ് ചെയർപേഴ്സണ്‍) | ||
നല്‍കുന്ന സേവനങ്ങള്‍ | ||
| കുടുംബശ്രീ, സി ഡി എസ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ | രാവിലെ 10 മണി മുതല് 5 മണി വരെ | |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി | ||
പായം ഗ്രാമ പഞ്ചായത്ത് ഓഫീസ്, മാടത്തില്‍ പി ഒ, ഇരിട്ടി ഫോണ്‍ 8086937793, 9946495742 | ||
നല്‍കുന്ന സേവനങ്ങള്‍ | ||
| ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ | രാവിലെ 10 മണി മുതല് 5 മണി വരെ | |
എഫ് എച്ച് സി വള്ളിത്തോട് | ||
വള്ളിത്തോട്, കിളിയന്തറ പി ഒ ഫോണ്‍ 04902- 421232 | ||
നല്‍കുന്ന സേവനങ്ങള്‍ | ||
| ഡോക്ടറുടെ സേവനം | രാവിലെ 9 മണി മുതല് 6 മണി വരെ | |
| മരുന്ന് | രാവിലെ 9 മണി മുതല് 6 മണി വരെ | |
| മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് | രാവിലെ 10 മണി മുതല് 1 മണി വരെ | |
| ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍ | രാവിലെ 10 മണി മുതല് 1 മണി വരെ | |
അസി.എഞ്ചിനീയറുടെ കാര്യാലയം | ||
മാടത്തിൽ,ഇരിട്ടി പിഒ ,670703 ഫോണ്‍ 04902- 491219 | ||
നല്‍കുന്ന സേവനങ്ങള്‍ | ||
പ്രവര്‍ത്തന സമയം:രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ | ||