കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന അഴിമതിരഹിത കാര്യക്ഷമത ജനസേവന-ജൈവ സൗഹൃദ കേന്ദ്രം
ദൌത്യം
സ്ഥാപനം അഴിമതിരഹിത കാര്യക്ഷമതാ ജനസൗഹൃദ ഗ്രാമ പഞ്ചായത്താക്കി മാറ്റുക എന്ന സ്വപ്നം സാക്ഷാത്കരിക്കുക. കാര്യക്ഷമവും സൂതാര്യവും സൗഹൃദപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ സേവനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഈ പഞ്ചായത്തിന്‍റെ നയം