ജനപ്രതിനിധികൾ
തദ്ദേശ സ്വയം ഭരണം • പായം ഗ്രാമ പഞ്ചായത്ത്
ജനപ്രതിനിധികൾ
ജനാധിപത്യത്തിൻറെ അടിസ്ഥാന ഘടകമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പഞ്ചായത്തിലെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ എന്നിവർ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പഞ്ചായത്തിന്റെ ഭരണതലത്തിൽ അവതരിപ്പിക്കുകയും പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
● ACTIVE

അഡ്വ.വിനോദ് കുമാർ എം
പ്രസിഡണ്ട്-മെമ്പർ വാർഡ് 11-വട്ട്യറ
ഭരണ നേതൃത്വം
✉ secretarypayamgp@gmail.com
☎ +91 9496049147
● ACTIVE

ജെസ്സി പി എൻ
വൈസ് പ്രസിഡണ്ട്-മെമ്പർ- വാർഡ് -17 വിളമന
ധനകാര്യം
✉ jessypn@gmail.com
☎ +91 9847025164
● ACTIVE

പവിത്രൻ പായം
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ-മെമ്പർ വാർഡ് -9 കോണ്ടബ്ര
വികസനകാര്യം
✉ pavithranpayam@gmail.com
☎ +91 9400700872
● ACTIVE

സ്മിത രജിത്ത്
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ-മെമ്പർ-വാർഡ്-19 ഉദയഗിരി
ക്ഷേമകാര്യം
✉ smitharajith@gmail.com
☎ +91 9847222104
● ACTIVE
രാധാകൃഷ്ണൻ മാസ്റ്റർ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ-മെമ്പർ- വാർഡ് 15-പെരുമ്പറമ്പ്
ആരോഗ്യ വിദ്യാഭ്യാസം
✉ radhakrishnanmaster@gmail.com
☎ +91 9746696442
● ACTIVE

ബിജു എഎൻ
മെമ്പർ-വാർഡ്-1 പെരിങ്കരി
വികസന കാര്യ സ്ഥിരം സമിതി അംഗം
✉ bijuan@gmail.com
☎ +91 7902389240
● ACTIVE

ആന്‍റോ പി എം
മെമ്പർ-വാർഡ് 2-മട്ടിണി
ധനകാര്യ സ്ഥിരം സമിതി അംഗം
✉ antopm@gmail.com
☎ +91 9745151256
● ACTIVE

ഡെന്നീസ് മാണി
മെമ്പർ-വാർഡ് 3- കിളിയന്തറ
ക്ഷേമകാര്യ സ്ഥിരം സമിതി അംഗം
✉ dennismani@gmail.com
☎ +91 9446656318
● ACTIVE

ടോം മാത്യു
മെമ്പർ-വാർഡ് -4 വള്ളിത്തോട്
വികസനകാര്യ സ്ഥിരം സമിതി അംഗം
✉ tommathew@gmail.com
☎ +91 9645395176
● ACTIVE

ജമീല നാസർ
മെമ്പർ-വാർഡ് -5 ആനപ്പന്തികവല
ധനകാര്യ സ്ഥിരം സമിതി അംഗം
✉ jameelanasar@gmail.com
☎ +91 8301915046
● ACTIVE

സുജ ചന്ദ്രൻ
മെമ്പർ-വാർഡ്-6 കുന്നോത്ത്
വികസനകാര്യസ്തിരം സമിതി അംഗം
✉ sujachandran@gmail.com
☎ +91 9656694162
● ACTIVE

ബാബു കാറ്റാടി
മെമ്പർ-വാർഡ് 7-കോളിക്കടവ്
ക്ഷേമകാര്യസ്ഥിരം സമിതി അംഗം
✉ babukattadi@gmail.com
☎ +91 9496969659
● ACTIVE

ഷൈബു കെ
മെമ്പർ-വാർഡ്-8 ചീങ്ങാക്കുണ്ടം
ധനകാര്യ സ്തിരം സമിതി അംഗം
✉ shybuk@gmail.com
☎ +91 9656930244
● ACTIVE

പങ്കജാക്ഷി പി
മെമ്പർ-വാർഡ്-10 പായം
ധനകാര്യ സ്ഥിരം സമിതി അംഗം
✉ pankajakship@gmail.com
☎ +91 9496719594
● ACTIVE

ചിത്രലേഖ എം എം
മെമ്പർ-വാർഡ്-12- മാടത്തിൽ
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം
✉ chithralekhamm@gmail.com
☎ +91 8156910644
● ACTIVE

ബബിത പ്രശാന്ത്
മെമ്പർ-വാർഡ്-13- കരിവണ്ണൂർ
ധനകാര്യ സ്ഥിരം സമിതി അംഗം
✉ babithaprasanth@gmail.com
☎ +91 9544216280
● ACTIVE

ഹരിത എം പി
മെമ്പർ-വാർഡ്-14- തന്തോട്
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം
✉ harithamp@gmail.com
☎ +91 7902347421
● ACTIVE

ഉഷ മുകുന്ദൻ
മെമ്പർ-വാർഡ്-18- മലപ്പൊട്ട്
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം
✉ ushamukundhan@gmail.com
☎ +91 9656828473
● ACTIVE

സുജിഷ പ്രസാദ്
മെമ്പർ-വാർഡ്-16- അളപ്ര
വികസനകാര്യ സ്ഥിരം സമിതി അംഗം
✉ sujishaprasad@gmail.com
☎ +91 9562091801