ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

പഞ്ചായത്തിന്‍റെ ഭുഘടനയിൽ 4 തരം മണ്ണാണ് പ്രധാനമായും കാണപ്പെടുന്നത്. ഇതില്‍ 60 ശതമാനംത്തോളം വരുന്ന 3745.25 ഹെക്ടർ സ്ഥലം ചെമണ്ണാണ്. 20 ശതമാനം വരുന്ന 1248 ഹെക്ടർ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ചെങ്കൽ പ്രദേശങ്ങളാണ്. പൂഴികലര്‍ന്ന എക്കൽ മണ്ണ് ഏകദേശം 15 ശതമാനത്തോളം വരുന്നു. (936.75 ഹെക്ടര്‍) 5 ശതമാനം വരുന്ന 312 ഹെക്ടര്‍ കരിങ്കൽ പാറയാണ്.